Thursday, April 16, 2020

 DISTRICT ACADEMIC COUNCIL KSTA KANNUR
 
SCHEME OF  SSLC MODEL ONLINE EXAMINATION

20-4-2020 ------10    TO 11.30 - CHEMISTRY
22-4-2020--------10  TO  12.30-MATHEMATICS
24-4-2020--------10  TO  11.30-PHYSICS

1 പരീക്ഷാദിവസം 9.30-മുതല്‍ ചോദ്യപേപ്പർ ലിങ്ക് ആക്ടീവ് ആയിരിക്കും.
2.Pdf-ല്‍ ലഭിക്കുന്ന ചോദ്യപേപ്പർ മൊബൈലിലേക്കോ കമ്പ്യൂട്ടറിലേക്കോ ‍ഡൗൺലോഡ് ചെയ്ത് പരീക്ഷ ഉത്തര പേപ്പറില്‍ എഴുതുക.
3.വൈകുന്നേരം 5-മണിക്ക് Answer key ലിങ്കില്‍ നിന്ന് Down load ചെയ്ത് സ്വയം മൂല്യനി‍ർണയം ചെയ്യുക.
4.ഏതെങ്കിലും ഉത്തരങ്ങള്‍ക്ക് വിശദീകരണം ആവശ്യമുള്ളവർ ഇവിടെ ലഭ്യമാകുന്ന ഫോൺ നമ്പറുകളില്‍  7 മണിക്കുശേഷം വിളിക്കുക അല്ലെങ്കില്‍ നിങ്ങളുടെ സ്കൂളുകളിലെ അദ്ധ്യാപകരുമായി ബന്ധപ്പെടുക.
കെ എസ് ടി എ കണ്ണൂര്‍  അക്കാദമിക്‌ കൗണ്‍സില്‍ നടത്തുന്ന
SSLC MODEL ONLINE EXAMINATION നെ കുറിച്ചുള്ള
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും
ഞങ്ങളെ അറിയിക്കണേ
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കാണുന്ന മൊബൈല്‍
നമ്പറില്‍  പോസ്റ്റ് ചെയ്യൂ. നിങ്ങളുടെ പേരും , സ്കൂളിന്റെ പേരും
ഉള്‍പെടുത്തണേ
Whatsapp Number : 9446958884,9496663811,9495149495

  DISTRICT ACADEMIC COUNCIL KSTA KANNUR


SUDHEER K C                   MAHESH K C                        SASEENDRAN K
PRESIDENT                       SECRETARY                          CONVENOR
9446958884                        9074944829                           9495149495